ഇന്ധന വില കൂടിയപ്പോൾ സംസ്ഥാന സർക്കാരിനും കൊള്ളലാഭം
കഴിഞ്ഞ ഒമ്പതു ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയും കൂടി. ഇതോടെ കൊച്ചി നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 76.42 രൂപയും ഡീസലിന് 70.65 രൂപയുമായി. കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതൽ പണമൊഴുകും. ഒരു ലിറ്റർ പെട്രോളിൽനിന്ന് 1.50 രൂപയുടെയും ഡീസലിൽനിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് ഈ വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക. വില ഇനിയും കൂടിയില്ലെങ്കിൽ പോലും പ്രതിമാസം പെട്രോളിൽനിന്ന് 25 […]